കനയ്യ കുമാറിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചില്ല | Oneindia Malayalam

2019-01-19 100

Charge sheet Against Kanhaiya Kumar Not Accepted By Delhi Court
ജെഎന്‍യു മുന്‍ വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ദില്ലി പോലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചില്ല. സര്‍ക്കാരിന്റെ അനുമതി വാങ്ങാതെ കുറ്റപത്രം സമര്‍പ്പിച്ച പോലീസ് നടപടി ക്രമവിരുദ്ധമാണെന്ന് കോടതി വിലയിരുത്തി.